മമ്മൂക്കയുടെ സൗന്ദര്യത്തിന്റെ രഹസ്യം ഇതാണ് | filmibeat Malayalam

2018-08-07 1

Lalu alex says about mammootty beauty
മലയാളത്തിൽ മാത്രമല്ല അന്യഭാഷ ചിത്രങ്ങളിലും മമ്മൂക്കയുടെ സൗന്ദര്യം ഫേമസാണ്. എല്ലാവർക്കും അറിയേണ്ടത് ഒന്ന് മാത്രമാണ്. എന്താണ് ഈ സൗന്ദര്യത്തിന്റെ രഹസ്യം. ഇപ്പോഴിത മമ്മൂക്കയുടെ സൗന്ദര്യത്തിന്റെ രഹസ്യം നടനും സുഹൃത്തുമായ ലാലു അലക്സ് തന്നെ തുറന്നു പറയുകയാണ്.
#Mammootty